Date:18-November-2014
മാധുര്യമേറുന്ന ബാല്യം പ്രത്യേകിച്ചും ഓർമകളാകുന്ന ചില്ല് ഭരണിയിൽ ത്തന്നെ സൂക്ഷിക്കേണ്ടതാകുന്നു..ഇടക
പുറമേ നിന്നതിന്റെ മനോഹാരിത, ഓർമകളാകുന്നചില്ലിലൂടെ നോക്കി ആസ്വദിക്കുവാനും ഒന്നിളക്കി,മേലെ പറ്റിയിരിക്കുന്ന,പുതിയ അനുഭവങ്ങളാകുന്ന,പൂപ്പലെല്ല
കൊണ്ടിരുന്നാൽ അച്ചാറിനു രുചിയുമേറും...ഇന്നത്തെ ടെൻഷൻ നിറഞ്ഞ ജീവിതത്തിനിടയിൽ മനസ്സിന്റെ ആരോഗ്യത്തിനും അത്നല്ലതുമാണ് ... wink emoticon smile emoticon grin emoticon
No comments:
Post a Comment