04-January-2015
എല്ലാവർക്കും ഒരൽപം "തിരുവാതിര" ചിന്താശകലം തരാം- ചെറിയ കാര്യം...പക്ഷെ വലിയ സത്യം...!!!
ഭർത്താവ് എന്ത് തെറ്റു ചെയ്താലും,അതൊക്കെ സഹിച്ച് ,അത് മറച്ചു വച്ച് ,മറ്റുള്ളവരുടെ മുന്നിൽ,അയാളെ വാനോളം പുകഴ്ത്തുന്നവരാണ് സാധാരണ സ്ത്രീകൾ; പ്രത്യേകിച്ചും ഭാരതസ്ത്രീകൾ !!!
അത് കൊണ്ട് തന്നെ അയാളുടെ അഭിമാനത്തിന്റെ ആയുസ്സും, സഹി കെടുന്ന ഒരു വേളയിൽ, അവളുടെ മനസ്സ് ,അവളുടെ നാവിലൂടെ സത്യം പുറം തള്ളുന്നത് വരെയെയുള്ളൂ.. — looking for a miracle.

No comments:
Post a Comment