21 September 2014- World Alzheimer’s Day 2014 !!!
ഇന്ന് ലോകഅൽഴിമെർസ് മാസത്തിലെ ഒരു ലോകഅൽഴിമെർസ് ദിനവും കൂടി കടന്നു വന്നിരിക്കുന്നു...സ്മൃതിനാശത്ത െക്കുറിച്ച് നമ്മെ സ്വയം ചിന്തിപ്പിക്കുവാൻ....
എന്നും ഓർമ്മകൾ ഉണ്ടായിരിക്കണം....
ഭൂതകാലത്തിന്റെയും,വർത്തമാനകാലത ്തിന്റെയും നന്മകൾക്കിടയിലും,വേദനകളും,നിരാ ശകളും,മോഹങ്ങളും,മോഹഭംഗങ്ങളും,ഒ രുപാടുത്തരവാദിത്വങ്ങളും നിറഞ്ഞ ജീവിതപന്ധാവിലെ,ഏതെങ്കിലും ഒരിടനാഴിയിൽ വച്ച്,ബുദ്ധിക്കും,തലച്ചോറിനും,താങ്ങാനാവുന്നതിനപ്പുറ ം,ഭാരങ്ങൾ വന്നു ചേരുമ്പോൾ,പലയിടത്തും ജീവിതം നിരർഥകമായി തോന്നിത്തുടങ്ങുമ്പോൾ,ആരുടേയും ഓർമകളുടെ കാലിടറിപ്പോകാതിരിക്കുവാൻ,ചിന്ത കൾ ചിതറിപ്പോകാതിരിക്കുവാൻ,തനിക്കു തന്നെത്തന്നെയും അറിയാത്ത ഭീകരമായ അവസ്ഥ വന്നു ചേരാതിരിക്കുവാൻ,
സർവേശ്വരൻ അനുഗ്രഹിക്കട്ടെയെന്നു ആത്മാർഥമായി പ്രാർഥിക്കുന്നു....
ഇന്ന് ലോകഅൽഴിമെർസ് മാസത്തിലെ ഒരു ലോകഅൽഴിമെർസ് ദിനവും കൂടി കടന്നു വന്നിരിക്കുന്നു...സ്മൃതിനാശത്ത
എന്നും ഓർമ്മകൾ ഉണ്ടായിരിക്കണം....
ഭൂതകാലത്തിന്റെയും,വർത്തമാനകാലത
സർവേശ്വരൻ അനുഗ്രഹിക്കട്ടെയെന്നു ആത്മാർഥമായി പ്രാർഥിക്കുന്നു....
No comments:
Post a Comment