Date :20-October -2014
" വേശ്യ" എന്ന് പറയുമ്പോൾ അറപ്പോടെ നോക്കുകയും പിറു പിറുക്കുകയും ചെയ്യുന്നവരേ..ഒന്നോർത്തിട്ടുണ് ടോ..
ആരും കള്ളനോ കൊലപാതകിയോ ആയി ജനിക്കാത്തതു പോലെ ആരും വേശ്യയായും ജനിക്കുന്നില്ല സാഹചര്യങ്ങൾ,അത് കുടുംബത്തിനകത്ത് നിന്നോ,പുറത്തു സമൂഹത്തിൽ നിന്നോ ഉള്ള നിരവധി കാരണങ്ങൾ ആവാം ഒരു പെണ്‍കിടാവിനെ ആ ദുഷിച്ച ജീവിതത്തിനും, പേരിനുമർഹമാക്കുന്നതു ;എന്നാൽ അവരോടും നമ്മളടങ്ങുന്ന സമൂഹം ഒരു കാര്യത്തിൽ കടപ്പെട്ടിരിക്കുന്നു..
കാരണം ഇത് പോലെയുള്ള സ്ത്രീകൾ തങ്ങളുടെ ജീവിതം, മോഹങ്ങൾ, അഭിമാനം, ആരോഗ്യം, ആയുസ്സ്,എന്നിവ ഹോമിക്കുന്നത് കൊണ്ടാണ് നമ്മുടെ കുടുംബിനികൾ വീട്ടിലും സമൂഹത്തിലും,ഒരു പരിധി വരെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്, അഭിമാനത്തോടെ ജീവിക്കുന്നത് !!!
ആ വേദനിക്കുന്ന സത്യം എല്ലാവരും സ്ത്രീപുരുഷഭേദമില്ലാതെ അന്ഗീകരിക്കേണ്ടതു തന്നെയാണ്....അവരെയും നമ്മുടെ സമൂഹത്തിന്റെ ഒരു ഭാഗമെന്നതിലുപരി, നമ്മളെക്കാൾ വേദനകളും ,നിന്ദകളും സഹിക്കുന്നവരെന്നു കരുതി,പുറമേക്കെങ്കിലും വെറുപ്പ് കാണിക്കാതിരിക്കണമെന്നും ,അവർക്ക് വേണ്ടി,നമ്മുടെ ആ സഹോദരിമാർക്ക് കൂടി വേണ്ടി ,പ്രാർഥിക്കണമെന്നും താഴ്മയായി അഭ്യർഥിക്കുന്നു.. —
" വേശ്യ" എന്ന് പറയുമ്പോൾ അറപ്പോടെ നോക്കുകയും പിറു പിറുക്കുകയും ചെയ്യുന്നവരേ..ഒന്നോർത്തിട്ടുണ്
ആരും കള്ളനോ കൊലപാതകിയോ ആയി ജനിക്കാത്തതു പോലെ ആരും വേശ്യയായും ജനിക്കുന്നില്ല സാഹചര്യങ്ങൾ,അത് കുടുംബത്തിനകത്ത് നിന്നോ,പുറത്തു സമൂഹത്തിൽ നിന്നോ ഉള്ള നിരവധി കാരണങ്ങൾ ആവാം ഒരു പെണ്‍കിടാവിനെ ആ ദുഷിച്ച ജീവിതത്തിനും, പേരിനുമർഹമാക്കുന്നതു ;എന്നാൽ അവരോടും നമ്മളടങ്ങുന്ന സമൂഹം ഒരു കാര്യത്തിൽ കടപ്പെട്ടിരിക്കുന്നു..
കാരണം ഇത് പോലെയുള്ള സ്ത്രീകൾ തങ്ങളുടെ ജീവിതം, മോഹങ്ങൾ, അഭിമാനം, ആരോഗ്യം, ആയുസ്സ്,എന്നിവ ഹോമിക്കുന്നത് കൊണ്ടാണ് നമ്മുടെ കുടുംബിനികൾ വീട്ടിലും സമൂഹത്തിലും,ഒരു പരിധി വരെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്,
ആ വേദനിക്കുന്ന സത്യം എല്ലാവരും സ്ത്രീപുരുഷഭേദമില്ലാതെ അന്ഗീകരിക്കേണ്ടതു തന്നെയാണ്....അവരെയും നമ്മുടെ സമൂഹത്തിന്റെ ഒരു ഭാഗമെന്നതിലുപരി, നമ്മളെക്കാൾ വേദനകളും ,നിന്ദകളും സഹിക്കുന്നവരെന്നു കരുതി,പുറമേക്കെങ്കിലും വെറുപ്പ് കാണിക്കാതിരിക്കണമെന്നും ,അവർക്ക് വേണ്ടി,നമ്മുടെ ആ സഹോദരിമാർക്ക് കൂടി വേണ്ടി ,പ്രാർഥിക്കണമെന്നും താഴ്മയായി അഭ്യർഥിക്കുന്നു.. —
No comments:
Post a Comment