Date :28-December-2014
നമ്മൾ അറിയാതെ നമ്മളെ സ്നേഹിക്കുന്നവരുടെ അഥവാ പ്രേമിക്കുന്നവരുടെ ,നിരാശ ശാപമായി , നമുക്ക് കിട്ടുമത്രേ ഞാൻ പറഞ്ഞതല്ല..ജ്യോതിഷികൾ പറയുന്നതാണ്...
വിവാഹത്തിനു മുൻപ് നമ്മൾ അറിയുക പോലും ചെയ്യാതെ നമ്മളെ മനസ്സില് കൊണ്ട് നടന്നു, നമ്മുടെ വിവാഹം കഴിഞ്ഞപ്പോൾ തകർന്നു പോയ പുരുഷന്മാരുടെയും ,സ്ത്രീകളുടെയും ശാപം നമ്മുടെ വിവാഹജീവിതത്തിനു വലിയ ദോഷമായി ഭവിക്കും പോലും !!!
നമ്മൾ ഒരു തെറ്റ് പോലും ചെയ്തില്ലെങ്കിലും എന്ന് ജ്യോതിഷം പറയുന്നു..അതിനു പരിഹാരമായി പറയുന്ന വഴിപാടെന്താണെന്നോ?
ആർക്കാണോ ആ ശാപം അവർ പോലുമറിയാതെ അജ്ഞാതകാമുകരിൽ നിന്നും കിട്ടിയിട്ടുള്ളത് ആ വ്യക്തിയുടെ ഉയരത്തിന് തുല്യം കൂവളമാല അടുത്തുള്ള ശിവക്ഷേത്രത്തിൽ കൊടുത്ത് 41 ദിവസം ചാർത്തിച്ചു മനസ്താപത്തിനു പരിഹാരം പ്രാർഥിച്ചു, പുരുഷന്മാരുടെ ശാപമാണെങ്കിൽ ,ആണ്‍കുട്ടികൾക്ക് സമ്മാനങ്ങളും, പുതുവസ്ത്രങ്ങളും, മധുരവും കൊടുക്കണം ,മറിച്ച് പെണ്‍കുട്ടികളുടെ ശാപമാണെങ്കിൽ അലങ്കാര വസ്തുക്കളും, പല നിറത്തിലുള്ള കുപ്പിവളകളും, കുങ്കുമം മഞ്ഞൾ എന്നിവയും,പുതു വസ്ത്രങ്ങളും ,മധുരവും വിവാഹം കഴിയാത്ത പെണ്‍കുട്ടികൾക്ക് നൽകണമത്രേ !!!
വെറുതെ ഇതെല്ലാം കൊടുക്കുന്നതിൽ ഒരു കുഴപ്പവുമില്ല പക്ഷെ ഈയൊരു കാരണവും പറഞ്ഞു കൊടുക്കുമ്പോൾ എന്തോ ഒരു വിഷമം തോന്നില്ലേ..അല്ലെ?എന്റമ്മേ ..എന്തൊരു കഷ്ടമാണല്ലേ ..ചിന്തിച്ചു നോക്കു.... — feeling surprised.

No comments:
Post a Comment