Date :13-October-2014
അടുത്തയിടെ എന്റെ അടുത്ത സുഹൃത്തും,ബന്ധുവുമായ ഒരു മാന്യ വനിതയെ കണ്ടു മുട്ടി.അവളുമായി സംസാരിക്കവെ,ഇന്ന് സമൂഹത്തിൽ നടക്കുന്ന പല പ്രശ്നങ്ങളും ,ചർച്ചയിൽ വന്നു.അക്കൂട്ടത്തിൽ പെണ്‍കുട്ടികളുടെ വിവാഹവും,സ്ത്രീധന പ്രശ്നങ്ങളും,അത് കഴിഞ്ഞുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചാവിഷയമായി.
അപ്പോൾ അറിയാതെ ഞാൻ ചോദിച്ചു പോയി.." നല്ല വിദ്യാഭ്യാസവും, ബോധവുമുള്ള ഇന്നത്തെയീ പെണ്‍കുട്ടികളൊക്കെ എന്തിനാ "വിവാഹം" എന്ന പ്രഹേളികക്ക് നിന്ന് കൊടുക്കുന്നത് ? "
ഉടനെ വന്നു അവളുടെ മറുപടി : "വേറെന്തിനാ..സമൂഹത്തിലെ കുറെ ചെകുത്താന്മാരിൽ നിന്ന് രക്ഷപ്പെടാൻ ഒരു ചെകുത്താന് തല വച്ച് കൊടുക്കുന്നു" എന്ന്..പെട്ടെന്നുള്ള അവളുടെ ഉത്തരവും,ഭയങ്കര ഗൌരവത്തിലുള്ള മുഖഭാവവും എന്നെ കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്,..ചിന്തിപ്പിച്ചത ും...
ഒരു തരത്തിൽ അത് ശരിയല്ലേ ..എന്തോ ഒരു സത്യം അതിലൊളിഞ്ഞു കിടക്കുന്നില്ലേ എന്നൊരു തോന്നൽ.... wink emoticon grin emoticon — feeling appreciated.
അടുത്തയിടെ എന്റെ അടുത്ത സുഹൃത്തും,ബന്ധുവുമായ ഒരു മാന്യ വനിതയെ കണ്ടു മുട്ടി.അവളുമായി സംസാരിക്കവെ,ഇന്ന് സമൂഹത്തിൽ നടക്കുന്ന പല പ്രശ്നങ്ങളും ,ചർച്ചയിൽ വന്നു.അക്കൂട്ടത്തിൽ പെണ്‍കുട്ടികളുടെ വിവാഹവും,സ്ത്രീധന പ്രശ്നങ്ങളും,അത് കഴിഞ്ഞുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചാവിഷയമായി.
അപ്പോൾ അറിയാതെ ഞാൻ ചോദിച്ചു പോയി.." നല്ല വിദ്യാഭ്യാസവും, ബോധവുമുള്ള ഇന്നത്തെയീ പെണ്‍കുട്ടികളൊക്കെ എന്തിനാ "വിവാഹം" എന്ന പ്രഹേളികക്ക് നിന്ന് കൊടുക്കുന്നത് ? "
ഉടനെ വന്നു അവളുടെ മറുപടി : "വേറെന്തിനാ..സമൂഹത്തിലെ കുറെ ചെകുത്താന്മാരിൽ നിന്ന് രക്ഷപ്പെടാൻ ഒരു ചെകുത്താന് തല വച്ച് കൊടുക്കുന്നു" എന്ന്..പെട്ടെന്നുള്ള അവളുടെ ഉത്തരവും,ഭയങ്കര ഗൌരവത്തിലുള്ള മുഖഭാവവും എന്നെ കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്,..ചിന്തിപ്പിച്ചത
ഒരു തരത്തിൽ അത് ശരിയല്ലേ ..എന്തോ ഒരു സത്യം അതിലൊളിഞ്ഞു കിടക്കുന്നില്ലേ എന്നൊരു തോന്നൽ.... wink emoticon grin emoticon — feeling appreciated.
No comments:
Post a Comment