Date:17-November-2014
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, പെണ്‍കുട്ടികളുടെ ആദ്യബാച്ചിൽ എണ്ണം തികയ്ക്കുവാൻ വേണ്ടി കൃഷ്ണൻ കുട്ടി അമ്മാവന്റെ നിർദ്ദേശപ്രകാരം,അദ്ദേഹത്തിന്റെ മാനെജുമെന്റിലുള്ള നാഷണൽ ഹൈസ്ക്കൂളിൽ പോയില്ലായിരുന്നുവെങ്കിൽ തീർച്ചയായും എന്റെ ജീവിതം മറ്റൊരു ദിശയിലേക്കു തിരിയുമായിരുന്നു എന്നെനിക്കു തോന്നുന്നു....കുറേക്കൂടി ലക്ഷ്യബോധമുള്ള ഒരു ദിശയിലേക്കു...എന്റെ പ്രാണനായ കലകളുടെ ലോകത്തിലേക്ക് ..... — feeling sad.
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, പെണ്‍കുട്ടികളുടെ ആദ്യബാച്ചിൽ എണ്ണം തികയ്ക്കുവാൻ വേണ്ടി കൃഷ്ണൻ കുട്ടി അമ്മാവന്റെ നിർദ്ദേശപ്രകാരം,അദ്ദേഹത്തിന്റെ
No comments:
Post a Comment