Tuesday 1 April 2014

"സ്വപ്നം"

കൈയെത്തിപ്പിടിക്കുവോളം എന്റെ സ്വപ്നത്തിനു ഏഴു നിറങ്ങളായിരുന്നു..മനോഹരമായ സുഗന്ധമായിരുന്നു..അമൃതിന്റെ ഗുണമായിരുന്നു...
പക്ഷെ..കൈയിൽ കിട്ടിക്കഴിഞ്ഞു നോക്കിയപ്പോൾ അതിനു നിറവുമില്ല,മണവുമില്ല,ഒരു ഗുണവുമില്ല ...
സ്വപ്നം എപ്പോഴും സ്വപ്നം മാത്രമായിരിക്കുകയാണ് നല്ലതെന്ന് തോന്നിപ്പോകുന്നു....

No comments:

Post a Comment