Tuesday, 13 January 2015

21 September 2014- World Alzheimer’s Day 2014 !!!

ഇന്ന് ലോകഅൽഴിമെർസ് മാസത്തിലെ ഒരു ലോകഅൽഴിമെർസ് ദിനവും കൂടി കടന്നു വന്നിരിക്കുന്നു...സ്മൃതിനാശത്തെക്കുറിച്ച് നമ്മെ സ്വയം ചിന്തിപ്പിക്കുവാൻ....

എന്നും ഓർമ്മകൾ ഉണ്ടായിരിക്കണം....

ഭൂതകാലത്തിന്റെയും,വർത്തമാനകാലത്തിന്റെയും നന്മകൾക്കിടയിലും,വേദനകളും,നിരാശകളും,മോഹങ്ങളും,മോഹഭംഗങ്ങളും,ഒരുപാടുത്തരവാദിത്വങ്ങളും നിറഞ്ഞ ജീവിതപന്ധാവിലെ,ഏതെങ്കിലും ഒരിടനാഴിയിൽ വച്ച്,ബുദ്ധിക്കും,തലച്ചോറിനും,താങ്ങാനാവുന്നതിനപ്പുറം,ഭാരങ്ങൾ വന്നു ചേരുമ്പോൾ,പലയിടത്തും ജീവിതം നിരർഥകമായി തോന്നിത്തുടങ്ങുമ്പോൾ,ആരുടേയും ഓർമകളുടെ കാലിടറിപ്പോകാതിരിക്കുവാൻ,ചിന്തകൾ ചിതറിപ്പോകാതിരിക്കുവാൻ,തനിക്കു തന്നെത്തന്നെയും അറിയാത്ത ഭീകരമായ അവസ്ഥ വന്നു ചേരാതിരിക്കുവാൻ,
സർവേശ്വരൻ അനുഗ്രഹിക്കട്ടെയെന്നു ആത്മാർഥമായി പ്രാർഥിക്കുന്നു....

No comments:

Post a Comment